waynal
വേനൽചൂടിന്റെ ദുരന്തമുഖചായ... 32 ഏക്കർ വിസ്തൃതിയുള്ള പാലക്കാട് വാളയാറിന് സമീപം വലിയ എരിയിലെ വെള്ളം വരൾച്ചയിലേക്ക് മഹാപ്രളയത്തിൽ നിറഞ്ഞ് നിന്നിരുന്ന ഈ ഏരിയിലെ വേനൽകാഴ്ച്ച കൃഷി ആവശ്യത്തിനു മൃഗങ്ങൾക്കും ഈ വെള്ളം ആശ്രയിക്കുന്നു 4വർഷംമുമ്പ് പൂർണ്ണമായും വറ്റിവരണ്ടു ഈ പ്രദേശം.

വേനൽചൂടിന്റെ ദുരന്തമുഖചായ... 32 ഏക്കർ വിസ്തൃതിയുള്ള പാലക്കാട് വാളയാറിന് സമീപം വലിയ എരിയിലെ വെള്ളം വരൾച്ചയിലേക്ക് മഹാപ്രളയത്തിൽ നിറഞ്ഞ് നിന്നിരുന്ന ഈ ഏരിയിലെ വേനൽകാഴ്ച്ച കൃഷി ആവശ്യത്തിനു മൃഗങ്ങൾക്കും ഈ വെള്ളം ആശ്രയിക്കുന്നു 4 വർഷംമുമ്പ് പൂർണ്ണമായും വറ്റിവരണ്ടു ഈ പ്രദേശം.