നിർമ്മാണപ്രവർത്തനങ്ങൾക്ക് ദൂര പരിധി കുറച്ചുകൊണ്ടുളള കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം പാർട്ട് എ യിൽ തിരുവനന്തപുരം പാങ്ങോടിനെയും ഉൾപ്പെടുത്തുക എന്നാവശ്യപ്പെട്ട് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്‌ന ധർണയുടെ ഉദ്ഘാടനം ഡോ.ശശിതരൂർ എം.പി നിർവഹിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങൾക്ക് ദൂര പരിധി കുറച്ചുകൊണ്ടുളള കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം പാർട്ട് എ യിൽ തിരുവനന്തപുരം പാങ്ങോടിനെയും ഉൾപ്പെടുത്തുക എന്നാവശ്യപ്പെട്ട് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്‌ന ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഡോ.ശശിതരൂർ എം.പി സ്കൂൾ വിദ്യാർത്ഥിക്ക് ആട്ടോഗ്രാഫ് നൽകുന്നു
നിർമ്മാണപ്രവർത്തനങ്ങൾക്ക് ദൂര പരിധി കുറച്ചുകൊണ്ടുളള കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം പാർട്ട് എ യിൽ തിരുവനന്തപുരം പാങ്ങോടിനെയും ഉൾപ്പെടുത്തുക എന്നാവശ്യപ്പെട്ട് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്‌ന ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഡോ.ശശിതരൂർ
നിർമ്മാണപ്രവർത്തനങ്ങൾക്ക് ദൂര പരിധി കുറച്ചുകൊണ്ടുളള കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം പാർട്ട് എ യിൽ തിരുവനന്തപുരം പാങ്ങോടിനെയും ഉൾപ്പെടുത്തുക എന്നാവശ്യപ്പെട്ട് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്‌ന ധർണയുടെ ഉദ്ഘാടനത്തിന് ശേഷം ഫുട്പാത്തിലെ കമ്പിവേലിക്ക് മുകളിലൂടെ റോഡിലേക്കിറങ്ങുന്ന ഡോ.ശശിതരൂർ എം.പി