abvp-march
പോരാട്ടം...എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പർ വഴിയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ രാജിവെക്കണമെന്ന ആവശ്യത്തിൽ എ.ബി.വി.പി പ്രവർത്തകർ കോട്ടയം ഡി.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നതിനിടെ ലാത്തികൊണ്ട് അടിയേറ്റ് വീണുകിടക്കുന്ന പ്രവർത്തകൻ.