മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിട്ടുവീഴ്ചാ മനോഭാവം. പ്രവർത്തന വിജയം, ആഗ്രഹ സാഫല്യം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തൊഴിൽ പുരോഗതി, അശുഭ ചിന്തകൾ ഒഴിവാകും, ജോലിഭാരം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശുഭാപ്തി വിശ്വാസം കൂടും. സാങ്കേതിക വിദ്യയിൽ നേട്ടം, സത്ചിന്തകൾ വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മവിശ്വാസം വർദ്ധിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും. പരീക്ഷാ നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിപ്രായ വ്യത്യാസം മാറും, ആഹോരാത്രം പ്രവർത്തിക്കും, വരുമാനത്തിൽ ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യവിജയം, ക്രിയാത്മകമായി പ്രവർത്തിക്കും, അവസരങ്ങൾ ഉപയോഗിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യം സംരക്ഷിക്കും, ആഘോഷങ്ങളിൽ പങ്കെടുക്കും, ആത്മാഭിമാനം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മസാക്ഷാത്കാരം, സാഹചര്യങ്ങളെ നേരിടും, യാത്രാവിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ഉത്സാഹം വർദ്ധിക്കും. തൊഴിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പരീക്ഷാവിജയം, മത്സരങ്ങളിൽ നേട്ടം, ചെലവിൽ വർദ്ധന.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കഴിവുകൾ പ്രകടിപ്പിക്കും. വാഹനം മാറ്റിവാങ്ങും. വീട്ടിൽ സമാധാനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പഠനത്തിൽ ഉയർച്ച, തൊഴിൽ പുരോഗതി, സാമ്പത്തിക ലാഭം.