കളിക്കളത്തിൽ...കോട്ടയം നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന ജില്ലാ സ്പോർട്സ് മീറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫുട്ബാൾ തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന സമീപം.