അശ്വതി: വസ്ത്രലാഭം, യാത്രകൾ.
ഭരണി: വാക്കുതർക്കങ്ങൾ , കുടുംബപ്രശ്നങ്ങൾ .
കാർത്തിക: യാത്രാഭാരം കൂടും, ദുഃഖചിന്ത
രോഹിണി: സ്വസ്ഥത ക്കുറവ്, അബദ്ധ സഞ്ചാരം
മകയിരം: ആരോഗ്യം തൃപ്തികരമായിരിക്കും, ഇഷ്ടകാര്യലബ്ധി.
തിരുവാതിര: സാമ്പത്തിക നേട്ടം ,മാനസികാസ്വസ്ഥത.
പുണർതം: തൊഴിൽ തടസം, ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ
പൂയം: അമിതഭയം, ധനവ്യയം.
ആയില്യം: ശത്രുശല്യം, അഭീഷ്ടലാഭം.
മകം: സുഖകരമായ അനുഭവങ്ങൾ, സന്തോഷം
പൂരം: അപ്രതീക്ഷിത ധനവരവ്, ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
ഉത്രം: കാര്യതടസം , ചെലവുകൾ വർദ്ധിക്കും.
അത്തം: ഉയർന്നുവരും, ഈശ്വരാധീനം വർദ്ധിക്കും.
ചിത്തിര: നേട്ടങ്ങൾ വർദ്ധിക്കും, വാക്കുതർക്കങ്ങൾക്കും സാധ്യത
ചോതി: ദുർജന സംസർഗം, ബന്ധുകലഹം
വിശാഖം: കുടുംബസുഖം, ശത്രുക്കൾ നിഷ് പ്രഭരാകും
അനിഴം: രോഗങ്ങൾ ,ദേശാന്തര സഞ്ചാരം
തൃക്കേട്ട: സഞ്ചാരക്ളേശം, രോഗഭയം, കോപം വർദ്ധിക്കും
മൂലം: ബന്ധുലാഭം, ധനലാഭം, ഐശ്വര്യം
പൂരാടം: ഐശ്വര്യ വർദ്ധനവ്, അമിതവ്യയം,സുഖം
ഉത്രാടം: സ്ഥാനമാനലാഭം, ധനനേട്ടം
തിരുവോണം: അഭീഷ്ടലാഭം, സുഖകരമായ അവസ്ഥ ഉണ്ടാകും
അവിട്ടം: കർമ്മഗുണം വർദ്ധിക്കും, കുടുംബഐശ്വര്യം.
ചതയം: ധനവ്യയം, സാമ്പത്തികനേട്ടം വർദ്ധിക്കും.
പൂരുരുട്ടാതി: സ്ഥാനക്കയറ്റം, , മാനസിക പിരിമുറുക്കം
ഉതൃട്ടാതി: പഠനമികവ്, ധനനേട്ടം ഉണ്ടാകും.
രേവതി: ധനലാഭം, അധികാരവർദ്ധനവ്, മാനസികഭയം വർദ്ധിക്കും.