1. മഞ്ഞളിന് നിറം നൽകുന്നത് ?
കുർക്കുമിൻ
2. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?
മെലാനിൻ
3. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
4. ഹരിതകമില്ലാത്ത കരയിലെ സസ്യം?
കൂൺ
5. ഹരിതകമുള്ള വേരുള്ള സസ്യം?
അമൃതവള്ളി
6. ഹരിതകമുള്ള ജീവി?
യുഗ്ളീന
7. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിര?
ആരവല്ലി (രാജസ്ഥാൻ)
8. മൗണ്ട് അബുവിലെ ദിൽവാര ക്ഷേത്രങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജൈനമതം
9. ആരവല്ലിയിലെ ഉയരം കൂടിയ കൊടുമുടി?
ഗുരു ശിഖർ
10. പാമീർ പർവതക്കെട്ടിൽ നിന്നും ഇന്ത്യയിലേക്ക് ഉത്ഭവിച്ച പർവത നിര?
കാരക്കോറം
11. മൗണ്ട് കെ2 സ്ഥിതിചെയ്യുന്നത്?
പാക് അധിനിവേശ കാശ്മീരിൽ
12. കേരള നവോത്ഥാനത്തിന്റെ പിതാവ്?
ശ്രീനാരായണഗുരു
13. ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത്?
1922ൽ
14. നവോത്ഥാനത്തിന്റെ പിതാവ് ?
പെട്രാർക്ക്
15. ആത്മീയ സഭ സ്ഥാപിച്ചത്?
1815ൽ രാജാറാം മോഹൻറോയ്
16. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഹിരാക്കുഡ്
17. ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
മഹാനദി
18. ബംഗാളിന്റെ ദുഃഖം?
ദാമോദർ
19. മഹാനദിയുടെ തീരത്തുള്ള ഒരു പട്ടണം?
കട്ടക്ക്
20. മുഗൾരാജവംശത്തിലെ ഏറ്റവും പ്രശസ്തനും നിരക്ഷരനുമായ ഭരണാധികാരി?
അക്ബർ
21. അക്ബറിന്റെ യഥാർത്ഥ നാമം?
ജലാലുദ്ദീൻ മുഹമ്മദ് അക്ബർ
22. ഫത്തേപൂർ സിക്രി എന്ന നഗരം പണികഴിപ്പിച്ചത് ?
അക്ബർ
23. ബുലന്ദ്ദർവാസ, ഇബാദത്ത്ഖാന എന്നിവ പണികഴിപ്പിച്ചത്?
അക്ബർ
24. അക്ബറുടെ സൈനിക സമ്പ്രദായം?
മാൻസബ്ദാരി