veloor
ഞങ്ങൾക്ക് ടീച്ചറെ തരണേ... വേളൂർ മുൻസിപ്പൽ നഴ്സറി സ്കൂളിൽ നിന്ന് പിരിച്ചുവിട്ട ഏക അദ്ധ്യാപകയായ ആൻസി ടീച്ചറെ തിരിച്ചെടുക്കണമെന്ന ആവശ്യത്തിൽ കോട്ടയം നഗരസഭയിൽ കുട്ടികളുമായി വന്ന മാതാപിതാക്കൾ ചെയർപേഴ്സന്റെ അഭാവത്തിൽ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലില്ലിക്കുട്ടി മാമന് നിവേദനം കൊടുക്കവെ കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ

sad
സങ്കട മടക്കം... വേളൂർ മുൻസിപ്പൽ നഴ്സറി സ്കൂളിൽ നിന്ന് പിരിച്ചുവിട്ട ഏക അദ്ധ്യാപകയായ ആൻസി ടീച്ചറെ തിരിച്ചെടുക്കണമെന്ന ആവശ്യത്തിൽ നഗരസഭാധ്യക്ഷക്ക്‌ നിവേദനം നൽകാൻ മാതാപിതാക്കൾക്കൊപ്പമെത്തിയ കുട്ടികൾ അദ്ധ്യക്ഷയെ കാണാനാവാതെ തിരിച്ച് വരുന്നു