ശ്രീകാര്യം: ശാന്തി നഗർ എസ്.ആർ.എ. 434 അർച്ചനയിൽ അപ്പുക്കുട്ടൻ നായർ. സി. (76) (പമ്മംതലയ്ക്കൽ) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: അനിതകുമാരി, അജിതകുമാരി, അനിൽകുമാർ (ഷിബു). മരുമക്കൾ: നാരായണൻ നായർ, ബാബു. വി, രജനി. പി.വി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.