കരുമം: മധുപാലം വടക്കേവിള വീട്ടിൽ പരേതനായ കൃഷ്ണൻ മുതലാളിയുടെ ഭാര്യ കൗസല്യ (96) നിര്യാതയായി. മക്കൾ: ബേബി, ശ്യാമള, വിജയമ്മ, ജഗദമ്മ, കമലമ്മ, രാജേന്ദ്രൻ, നാഗമ്മ, സുരേന്ദ്രൻ, വസന്തകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.