ss

അയിരൂപ്പാറ : അരുവിക്കരക്കോണം റോഡരികത്തു വീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി . ഭാര്യമാർ : ഓമന അമ്മ , കമലമ്മ .മക്കൾ : റീന, റാണി ,സന്തോഷ് സജീഷ് . മരുമക്കൾ : പ്രസന്നൻ ,മധു, ശ്രുജി . സഞ്ചയനം വെള്ളിയാഴ്ച 8. 30 ന് .