ss


നാലാഞ്ചിറ : പാറോട്ടുകോണം മാവർത്തലക്കോണം തട്ടിനകത്ത് തൊടിയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ലളിത (76) നിര്യാതയായി . മക്കൾ : ഗോപേന്ദ്രകുമാർ, സുഭാഷ്, രമണി. മരുമക്കൾ : അജി. പി. ആർ, പരേതനായ വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.