ഖത്തറിലെ ഇരുനൂറിലധികം കമ്പനികളിലേക്ക് പതിനായിരത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ഒഴിവുകൾ കൂടുതലായും കസ്റ്റമർ സർവീസ്, അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിംഗ്, ഐടി, ടെലികോം, ടൂറിസം, ഹോസ്പിറ്റാലിറ്റി ആൻഡ് മെഡിക്കൽ ഫീൽഡ് എന്നീ വിഭാഗങ്ങളിലാണ്. എസ്.എസ്.എൽ.സി, പ്ളസ് ടു, ബിരുദധാരികൾക്കാണ് അവസരം.
ഖത്തർ എയർവേസ്: കാർഗോ കരിക്കുലം സ്പെഷ്യലിസ്റ്റ്, സിസ്റ്റം എൻജിനിയർ, കോർപ്പറേറ്റ് സർവീസ് സപ്പോർട്ട് അസിസ്റ്റന്റ്, സീനിയർ കോർപ്പറേറ്റ് പ്ളാനിംഗ് അനലിസ്റ്റ്, നഴ്സ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: http://careers.qatarairways.com.
ഖത്തർ പെട്രോളിയം: മെയിന്റനൻസ് എൻജിനീയർ, ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് എൻജിനീയർ, കംപ്ളയൻസ് ഓഫീസർ, വർക്ക് ഷോപ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, സ്പെഷ്യലിസ്റ്റ്, ഐടി സ്ട്രാറ്റജിസ്റ്റ്, ഇന്റർഫേസ് കോഡിനേറ്റർ, റിസ്ക് അനലിസ്റ്റ്, കൺസ്ട്രക്ഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://qp.com.qa.ഖത്തർ സ്റ്രോക് എക്സ്ചേഞ്ച് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സീനിയർ ഇന്റേണൽ ഓഡിറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.qe.com.qa/. ഖത്തർനാഷ്ണൽ ബാങ്ക്: https://www.qnb.com. ഖത്തർ റെയിൽ: www.qr.com.qa.ഖത്തർഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി, ഖത്തർ ഇസ്ളാമിക് ബാങ്ക്, ഖത്തർ ഏവിയേഷൻ സർവീസ് തുടങ്ങിയ കമ്പനികളിലാണ് ഒഴിവുകൾ. റിക്രൂട്ട്മെന്റ് നടക്കുന്ന കമ്പനികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് gulfjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ദലീൽ പെട്രോളിയം
ഒമാനിലെ ദലീൽ പെട്രോളിയം പെട്രോഫിസിസ്റ്റ്, സീനിയർ ഫീൽഡ് പ്രൊഡക്ഷൻ ടെക്നോളജിസ്റ്റ് സൂപ്പർവൈസർ, പ്രിൻസിപ്പൽ ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.daleelpetroleum.com/ ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
പെട്രോളിയം ഡെവലപ്മെന്റ്
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ ടാക്സ് മാനേജർ, എച്ച് ആർ ബിസിനസ് പാർട്ണർ, ടെക്നിക്കൽ ഗ്രാജുവേറ്റ്സ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, നോൺ ടെക്നിക്കൽ ഗ്രാജുവേറ്റ്, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, കംപ്ളയൻസ് ഓഫീസർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.pdo.co.om ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
സ്പാർക്ക് മെയിന്റനൻസ്
ദുബായിലെ സ്പാർക്ക് മെയിന്റനൻസ് സൂപ്പർവൈസർ, ഡെവലപ്മെന്റ് എൻജിനീയർ, പൈപ്പിംഗ് എൻജിനീയർ, എൻജിനീയർ, പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.sparkmos.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
എൻബിടിസി കുവൈറ്റ്
കുവൈറ്റിലെ എൻബിടിസി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീഗൽ ഓഫീസർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ, ഓഫീസർ എച്ച് ആർ, ക്യുസി എൻജിനീയർ, എൻജിനീയർ ഡിസൈൻ എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ nbtcgroup.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യുണൈറ്റഡ് ഓവർസീസ് ബാങ്ക്
സിംഗപ്പൂരിലെ യുണൈറ്റഡ് ഓവർസീസ് ബാങ്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് കോർപ്പറേറ്റ്, പ്രോജക്ട് ലീഡ്, ടെക്നോളജി റിസ്ക് മാനേജ്മെന്റ് ലീഡ്, ക്രെഡിറ്റ് അഡ്മിൻ കൺട്രോൾ, അസോസിയേറ്റ് ഓഫീസർ, സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://uobgroup.jobs.net ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
സ്റ്റാർ ബർക്ക്സ്
യുഎഇയിലെ സ്റ്റാർബർക്ക്സ് (കോഫി കമ്പനി) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഷെഫ്, പ്ളാനർ, റസ്റ്ററന്റ് മാനേജർ, റസ്റ്ററന്റ് എക്സിക്യൂട്ടീവ് ഷെഫ്, സോസ് ഷെഫ്, സ്റ്റോർ ജനറൽ മാനേജർ, റസ്റ്ററന്റ് എക്സിക്്യൂട്ടീവ്, ബിസിനസ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ www.starbucks.in ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യൂറോപ്പിലെ പ്ളാസ്റ്റിക് കമ്പനിയിൽ
യൂറോപ്പിലെ പ്ളാസ്റ്റിക് കമ്പനിയിൽ നിരവധി അവസരങ്ങൾ. ഫർണിച്ചർ കാർപെന്റേഴ്സ്, വാൾപെയിന്റേഴ്സ്, പ്ളാസ്റ്റിക് എക്സ്ട്രഷൻ ഓപ്പറേറ്റേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഇന്റർവ്യൂ ഡൽഹിയിലും മുംബൈയിലും വച്ച് നടക്കും.വിശദവിവരങ്ങൾക്ക്: https://thozhilnedam.com
അൽ ഷയാ ഗ്രൂപ്പ്
കുവൈറ്റിലെ അൽഷയാഗ്രൂപ്പ് (റീട്ടെയിൽ കമ്പനി) വിവിധ തസ്തികളിൽ ഒഴിവ്.ട്രെയിനിംഗ് ഓഫീസർ, അസിസ്റ്റന്റ് സ്റ്രോർ മാനേജർ, ഏരിയ മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, സ്റ്റോർ മാനേജർ, സീനിയർ സെയിൽസ് അശസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.alshaya.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ തുർക്കി എന്റർപ്രൈസസ്
ഒമാനിലെ അൽതുർക്കി എന്റർപ്രൈസസ് സിവിൽ ഫോർമാൻ, ജനറൽ ആപ്ളിക്കേഷൻ, പ്രോജക്ട് മാനേജർ സിവിൽ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ഫോർമാൻ: എർത്ത്വർക്സ്, കോൺക്രീറ്റ് വർക്സ്, ബ്ളോക്ക് വർക്ക്സ്, മാർബിൾ ,ഷട്ടറിംഗ് വർക്കുകളിൽ പ്രാവിണ്യം ആവശ്യമാണ്.കമ്പനിവെബ്സൈറ്റ്: http://www.alturki.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ
അബുദാബിയിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.റസ്റ്റോറന്റ് മാനേജർ, സ്പാ തെറാപ്പിസ്റ്റ്, ജിം ഇൻസ്ട്രക്ടർ, സോസ് ഷെഫ്, റെവന്യു അനലിസ്റ്റ്, ബാർഅറ്റന്റർ, സെയിൽസ് മാനേജർ, ഔട്ട്ലെറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.ihg.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ അലാമിയ ടെക്നോളജി ഗ്രൂപ്പ്
കുവൈറ്റിലെ അൽ അലാമിയ ടെക്നോളജി ഗ്രൂപ്പിലേക്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എടിഎം സോഫ്റ്റ്വെയർ ഡെവലപ്പർ, എവി സിസ്റ്റം ഡിസൈൻ എൻജിനീയർ, പ്രോജക്ട് മാനേജർ, ഐടി കൺസൾട്ട്, സീനിയർ ടെക്നീഷ്യൻ, സോഫ്റ്റ്വെയർ സിസ്റ്റം ഇന്റഗ്രേറ്റർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : http://www.alalamiah.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.