അൽഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പീരിയോഡിക് മെയിന്റനൻസ് ടെക്നീഷ്യൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി ഗ്രൂപ്പ് ലീഡർ, ഷോപ്പിംഗ് എക്സ്പീരിയൻസ് മാനേജർ, ലേണിംഗ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.afuturewithus.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ ടെക്നോളജി സർവീസസ്
ഒമാനിലെ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ ടെക്നോളജി സർവീസസ് (എസിടിഎസ്) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ മെറ്റീരിയൽസ് എൻജിനീയർ, ലബോറട്ടറി/മെറ്റീരിയൽസ് എൻജിനീയർ, ഇന്റേണൽ ഓഡിറ്റർ, സീനിയർ ജിയോടെക്നിക്കൽ എൻജിനീയർ തസ്തികളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://acts-int.com/ ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സിഎച്ച് 2എം
കുവൈറ്റിലെ സിഎച്ച്2 എം (എൻജിനീയറിംഗ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസ്ട്രക്ഷൻ മാനേജർ, ഗ്രാജുവേറ്റ് ടൗൺ പ്ളാനർ, വാട്ടർ ഡിസൈൻ എൻജിനീയേഴ്സ്, എൻവിറോൺമെന്റൽ എൻജിനീയർ, മാനേജ്മെന്റ് കൺസൾട്ടന്റ്, സിവിൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.ch2mcareers.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സിംഗപ്പൂർ സിംഗ്ടെൽ
സിംഗപ്പൂർ സിംഗ്ടെലിൽ നിറയെ അവസരങ്ങൾ. ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്ര്, സീനിയർ പ്രോഡക്ട് മാനേജർ, ഓപ്പറേഷൻ മാനേജർ, അസോസിയേറ്റ് എൻജിനീയർ, അസോസിയേറ്റ് ഡയറക്ടർ, ഡാറ്റ സയന്റിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://groupcareers.singtel.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഡി.ബി.എസ് ബാങ്ക്
സിംഗപ്പൂരിലെ ഡി.ബി.എസ് ബാങ്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസ്യൂമർ ബാങ്കിംഗ് ഗ്രൂപ്പ് സീനിയർ മാനേജർ, പ്രോഡക്ട് മാനേജ്മെന്റ്, സീനിയർ അസോസിയേറ്റ്, അസിസ്റ്റന്റ് റിലേഷൻഷിപ്പ് മാനേജർ, റിലേഷൻഷിപ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.dbs.com.sg ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
വിൽമാർ ഇർനാഷണൽ
സിംഗപ്പൂരിലെ വിൽമാർ ഇർനാഷണൽ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഐടി റിസ്ക് മാനേജ്മെന്റ്, പെർമനന്റ് അസിസ്റ്റന്റ്, പ്രോജക്ട് എൻജിനീയർ, വേർഹൗസ് അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.jobstreet.com.sg ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഒ.സി.ബി.സി ബാങ്ക്
സിംഗപ്പൂരിലെ ഒ.സി.ബി.സി ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് ബാങ്കിംഗ് മാനേജർ, സർവീസ് മാനേജർ, റീജണൽ പ്രോഡക്ട് മാനേജർ, ഫിനാൻസ് ഓഡിറ്റ് മാനേജർ, ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://ocbc.taleo.net/ ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.