ജസീറ എയർവേയ്സ്
കുവൈറ്റിലെ ജസീറ എയർവേയ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ഓഫീസേർസ്, ഗ്രാഫിക് ഡിസൈനർ, ഫ്ളൈറ്റ് ഡിസ്പാച്ചർ, കൊമേഴ്സ്യൽ സിസ്റ്റംസ് സ്പെഷ്യലിസ്റ്റ്, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://m.jazeeraairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും kuwaitjobvacancy.com എന്നവെബ്സൈറ്റ് കാണുക.
പ്രീമിയം റീട്ടെയിൽ സർവീസിൽ
അമേരിക്കയിലെ പ്രീമിയം റീട്ടെയിൽ സർവീസിൽ ഫീൽഡ് മാർക്കറ്റ് റെപ്രസെന്റേറ്റീവ് തസ്തികയിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://premiumretail.com/
പെട്രോറാബിയ
സൗദിയിലെ പെട്രോളിയം റിഫൈനറി കമ്പനിയായ പെട്രോറാബിയ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം, ഫ്രീ വിസയും ടിക്കറ്റും, ഭക്ഷണം താമസ സൗകര്യം എന്നിവ ലഭിക്കും. റിയബിലിറ്റി എൻജിനീയർ, മെയിന്റനൻസ് പ്ളാനർ , പിഎം കോഡിനേറ്റർ, ലീഡ് ടെക്നീഷ്യൻ, ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.petrorabigh.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്
ദുബായിലെ കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രൊജക്ട് എൻജിനീയർ, സീനിയർ സസ്റ്റയിനബിലിറ്റി അസോസിയേറ്റ്, സീനിയർ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട്, പ്ളമ്പിംഗ് ആൻഡ് ഫയർ ഫിറ്റിംഗ് എൻജിനീയർ, മെക്കാനിക്കൽ ഇൻസ്പെക്ടർ, ടെക്നിക്കൽ ഡയറക്ടർ , ബിസിനസ് ഡെവലപ്മെന്റ് മാനേജർ, പ്രൊപ്പോസൽ മാനേജർ, കൺസ്ട്രക്ഷൻ ഡയറക്ടർ, മെക്കാനിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കോസ്റ്റ് മാനേജർ, ഡിസൈൻ മാനേജർ, പ്ളാനിംഗ് എൻജിനീയർ, ഡെപ്യൂട്ടി പ്രോജക്ട് എൻജിനീയർ, കോൺട്രാക്ട് മാനേജർ, സീനിയർ എൻജിനീയർ, സേഫ്റ്റി ഓഫീസർ, ഇൻഫ്രാസ്ട്രെക്ചർ മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.keoic.com/കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
റെയിത്തോൺ കമ്പനി
റെയ്ത്തോൺ കമ്പനിയിൽ സീനിയർ ഇൻഫർമേഷൻ സിസ്റ്റം ടെക്നോളജിസ്റ്റ്, നെറ്റ്വർക്ക്, റേഞ്ച് ഓപ്പറേഷൻ പ്ളാനർ എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ് : /www.raytheon.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
വേൾഡ് ട്രേഡ് സെന്റർ
ദുബായിലെ വേൾഡ് ട്രേഡ് സെന്റർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ്, കോൺടാക്ട് സെന്റർ മാനേജർ, മാർക്കറ്റിംഗ് മാനേജർ, സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മാനേജർ, ഷെഫ്, അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dwtc.com/en.അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
പെൻസ്പെൻ
യുഎഇ, ബാങ്കോംഗ്, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ പെൻസ്പെൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാർക്കെറ്റിംഗ് ടെക്നീഷ്യൻ, കോസ്റ്റ് എസ്റ്റിമേറ്റർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ടെക്നിക്കൽ ട്രെയിനർ, സീനിയർ പൈപ്പ് ലൈൻ എൻജിനീയർ, അസെറ്റ് ഇന്റഗ്രിറ്റി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.penspen.com/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സ്മാർട്ട് ദുബായ്
ദുബായിലെ സ്മാർട്ട് ദുബായ് പദ്ധതിയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സ്പെഷ്യലിസ്റ്റ് - സ്ട്രാറ്റജിക് പ്ളാനിംഗ്, മാനേജർ, മേജർ സ്പെഷ്യലിസ്റ്റ് - ഹ്യൂമൻ റിസോഴ്സ്, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, ഫസ്റ്റ് എൻജിനീയർ, ചീഫ് എൻജിനീയർ, പ്രോജക്ട് മാനേജർ, സീനിയർ സെപെഷ്യലിസ്റ്റ്, അർബൻ പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, എക്സിക്യൂട്ടീവ് - ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ്, ഫെസിലിറ്റി മാനേജ്മെന്റ് എൻജിനീയർ, എംപ്ളോയീസ് റിലേഷൻ ചീഫ് ഓഫീസർ, പേഴ്സണൽ ഡിവിഷൻ ഹെഡ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.smartdubai.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഹയാത്ത് ഇന്റർനാഷണൽ
ദുബായ് ഹയാത്ത് ഇന്റർനാഷണൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, സെയിൽസ് എക്സിക്യൂട്ടീവ് , റിസർവേഷൻ ഏജന്റ്, ഗസ്റ്റ് സർവീസ് ഓഫീസർ, ഇൻഫർമേഷൻ സിസ്റ്റം മാനേജർ, മാർക്കറ്റിംഗ് കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : https://www.hyatt.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
വിപ്രോ ലിമിറ്റഡ്
യു.എ.ഇയിലെ വിപ്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് മാനേജർ, ഇൻഫർമേഷൻ ആർക്കിടെക്ട്, പ്രോജക്ട് ലീഡ്, ഐടി അഡ്മിനിസ്ട്രേറ്റർ, ടെക് ലീഡ്, പ്രോജക്ട് ലീഡ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.wipro.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ആക്സിയോം ടെലികോം
ദുബായ് ആക്സിയോം ടെലികോം നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊമോട്ടർ, പ്രോഡക്ഷൻ സൂപ്പർവൈസർ, വാൻ സെയിൽസ് എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡ് പ്രൊമോട്ടർ, റീട്ടെയിൽ സെയിൽ അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.axiomtelecom.com/. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സൗദി ടെലികോം
കമ്പനി സൗദി ടെലികോം കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് സൂപ്പർവൈസർ, എച്ച് ആർ എസ് സ്പെഷ്യലിസ്റ്റ്, അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.stc.com.sa അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ മുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ല ഗ്രൂപ്പിൽ മാനേജർ , റൈറ്റർ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: /www.almullagroup.com .റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സൗദി ആരംകോ
സൗദിയിലെ ആരംകോ (ഓയിൽ കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് , കെമിക്കൽ , കമ്മ്യൂണിറ്റി സർവീസ് , കോൺട്രോക്ട് അഡ്വൈസ്, എഡ്യൂക്കേഷൻ, എൻജിനീയറിംഗ്, ഫിനാൻസ്, എൻവിറോൺമെന്റൽ, എക്സ്്പ്ളോറേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.saudiaramco.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.