guru-05

ത്രിപുരന്മാരുടെ വാസസ്ഥാനങ്ങളെ എരിച്ചുചാമ്പലാക്കിയ അല്ലെങ്കിൽ കാരണസൂക്ഷ്മ സ്ഥൂല ശരീരങ്ങളെ എരിച്ചു ചാമ്പലാക്കിയ പണ്ടേയുള്ള വിഷ്ണുവും ശിവനും ഒരുമിച്ചുചേർന്ന ദേവൻ അല്ലെങ്കിൽ പരമാത്മാവ് സദാവിജയിച്ചരുളണം.