1. മനുഷ്യാവകാശ ദിനം ആചരിച്ചുതുടങ്ങിയത്?
1950 ഡിസംബർ 10
2. മനുഷ്യാവകാശ നിയമങ്ങളുടെ മുൻഗാമി?
1215 ലെ മാഗ്നകാർട്ട
3. യു.എൻ.ഒ മനുഷ്യാവകാശ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1966
4. മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
ബാബാ ആംതെ
5. ആസൂത്രണ കമ്മിഷൻ നിലവിൽ വന്ന വർഷം?
1950 മാർച്ച് 15
6. ആസൂത്രണ കമ്മിഷന്റെ ആസ്ഥാനം?
യോചനാഭവൻ
(ന്യൂഡൽഹി)
7. നിയമ നിർമ്മാണത്തിന്റെ പിൻബലമില്ലാതെ നിലവിൽ വന്ന ആസൂത്രണ കമ്മിഷന്റെ അദ്ധ്യക്ഷൻ ?
പ്രധാനമന്ത്രി
8. ഇന്ത്യയിലെ ആസൂത്രണ സംവിധാനത്തിന്റെ ചുക്കാൻ പിടിക്കുന്ന സംഘടന?
ആസൂത്രണ കമ്മിഷൻ
9. ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്?
കേന്ദ്ര കാബിനറ്റ്
10. പ്ളാനിംഗ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
ഡോ. കെ.എൻ. രാജ്
11. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പിതാവ് ?
ദാദാഭായി നവറോജി
12. സംസ്ഥാന ആസൂത്രണ കമ്മിഷൻ ചെയർമാൻ?
മുഖ്യമന്ത്രി
13. ഇന്ത്യയിൽ ആദ്യമായി ബാങ്കുകളെ ദേശസാത്കരിച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
14. ഇന്ത്യയിലെ രണ്ടാം ഘട്ട ബാങ്ക് ദേശസാത്കരണം നടന്നത്?
1980 ഏപ്രിൽ 15
15. നബാർഡിന്റെ ആസ്ഥാനം?
മുംബയ്
16. വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനുവേണ്ടി 1964ൽ സ്ഥാപിതമായ ബാങ്ക്?
ഐ.ഡി.ബി.ഐ
17. അന്താരാഷ്ട്ര മാർക്കറ്റിലെ വ്യാപാരികൾക്ക് ധനസഹായം നൽകുന്ന എക്സിം ബാങ്ക് സ്ഥാപിതമായ വർഷം?
1982
18. ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്നത്?
1950 ജനുവരി 26
19. ഇന്ത്യൻ ഭരണ ഘടന നിർമ്മാണ വേളയിൽ ഭരണഘടനാ ഉപദേശകനായി വർത്തിച്ചത്?
ബി. നാഗേന്ദ്രറാവു
20. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സമിതി എന്ന ആശയം മുന്നോട്ടുവച്ചത്?
എം.എൻ. റോയ്
21. ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ അദ്ധ്യക്ഷൻ?
ഡോ. സച്ചിദാനന്ദ സിൻഹ