flat-bird-

ഞാനെവിടെ കൂട് കൂട്ടും...മലകളും കാടുകളും വെട്ടി കെട്ടിടങ്ങൾ പടുത്തുയർത്തിയപ്പോൾ ഇല്ലാതായത് പല പക്ഷിമൃഗാതികളുടെയും ആവാസവ്യവസ്ഥയാണ്. കടുത്തവേനലിൽ ഉണങ്ങിയ ചെടിയിൽ തീറ്റതേടിയിരിക്കുന്ന കിളി. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച