alwin
പ്രമുഖ സംവിധായകന്റെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ നിർമ്മാതാവ് അൽവിൻ ആന്റണിയും,ഭാര്യഏഞ്ചലീനയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയശേഷം പൊലീസ് ഹെഡ്‌കോട്ടേഴ്‌സിൽ നിന്നും പുറത്തേക്ക് വരുന്നു.

പ്രമുഖ സംവിധായകന്റെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ നിർമ്മാതാവ് അൽവിൻ ആന്റണിയും, ഭാര്യ ഏഞ്ചലീനയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയശേഷം പൊലീസ് ഹെഡ്‌കോട്ടേഴ്‌സിൽ നിന്നും പുറത്തേക്ക് വരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്കുമാർ, അസോസിയേഷൻ അംഗങ്ങളായ രജ്ഞിത്ത്, കല്ലിയൂർ ശശി എന്നിവർ സമീപം

alwin-01
പ്രമുഖ സംവിധായകന്റെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ നിർമ്മാതാവ് അൽവിൻ ആന്റണിയും,ഭാര്യഏഞ്ചലീനയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയശേഷം പൊലീസ് ഹെഡ്‌കോട്ടേഴ്‌സിൽ നിന്നും പുറത്തേക്ക് വരുന്നു.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്കുമാർ,അസോസിയേഷൻ അംഗങ്ങളായ രജ്ഞിത്ത്,കല്ലിയൂർ ശശി എന്നിവർ സമീപം