ss

തിരുവനന്തപുരം: ചെങ്ങന്നൂർ കല്ലിശ്ശേരി വടക്കേമുറിയിൽ പരേതനായ പി.കെ. ഗോപാലപിള്ളയുടെ മകൻ ആക്കുളം എൻആർഎ സി - 21 കാർത്തികയിൽ ജി.ബാലചന്ദ്രൻ (55) നിര്യാതനായി . എച്ച്എൽഎൽ ലൈഫ്‌കെയറിൽ ഓഫീസറായിരുന്നു. ഭാര്യ രാഗിണി. മക്കൾ: ദിവ്യാബാലചന്ദ്രൻ, ആദർശ് ബാലചന്ദ്രൻ. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3.30ന് കായംകുളം ആയിക്കാട്ട് കുറുമുളത്ത് തറവാട്ടിൽ.