ss

ശ്രീകാര്യം: കല്ലറമൂല കെ.എൻ.ആർ.എ 41 ശാരദാ ഭവനിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ ശാരദാമ്മ (97) നിര്യാതയായി . മക്കൾ : എസ്. രവീന്ദ്രൻ നായർ (എക്സ് സർവ്വീസ്), ഗീതകുമാരി, ജയകുമാരി. മരുമക്കൾ : എൽ. സരസ്വതി അമ്മ, രാജൻ നായർ, പരേതനായ വിജയകുമാർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.