ശ്രീകാര്യം: ചെറുവയ്ക്കൽ ഹൗസ് നമ്പർ 6, സുനിൽ ഭവനിൽ ഭാസ്‌കരൻ (77) നിര്യാതനായി. ഭാര്യ ഇന്ദിര. മകൻ : സുനിൽകുമാർ (ഇ.ഐ.സി.എൽ), മരുമകൾ : സീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.