neerav-modi-

ലണ്ടൻ: പി.എൻ.ബി വായ്പാത്തട്ടിപ്പു കേസിലെ പ്രതിയും വിവാദ വജ്രവ്യാപാരിയുമായ നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്. എൻഫോഴ്സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി. നീരവിനെ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.