ഇ.എം.എസ് അനുസ്മരണദിനത്തിൽ നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പ്രതിമയിൽ വി.എസ്.അച്യുതാനന്ദൻ പുഷ്പചക്രം അർപ്പിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ,സ്പീക്കർ ശ്രീരാമകൃഷ്ണൻ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ,സമ്പത്ത്,എം.വിജയകുമാർ,ഇ.എം.എസ്ന്റെ മകൾ ഇ.എം.രാധ തുടങ്ങിയവർ സമീപം.
ഇ.എം.എസ് അനുസ്മരണദിനത്തിൽ നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിക്കുന്നു. വി.എസ്.അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സമ്പത്ത്, എം.വിജയകുമാർ, ശിവൻകുട്ടി തുടങ്ങിയവർ സമീപം.
ഇ.എം.എസ് അനുസ്മരണദിനത്തിൽ നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിക്കുന്നു.വി.എസ്.അച്യുതാനന്ദൻ,കോടിയേരി ബാലകൃഷ്ണൻ,സ്പീക്കർ ശ്രീരാമകൃഷ്ണൻ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ,സമ്പത്ത്,എം.വിജയകുമാർ,ശിവൻകുട്ടി തുടങ്ങിയവർ സമീപം.