kodiyeri
നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ നടന്ന ഇ.എം.എസ് അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി സി.ദിവാകരനും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി സമ്പത്തുമായി സംഭാഷണത്തിൽ

cm-vs-kodiyeri
നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ നടന്ന ഇ.എം.എസ് അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ വി.എസ്.അച്ചുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും സംഭാഷണത്തിൽ.സി.പി.എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം.

vs-kodiyeri
നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ നടന്ന ഇ.എം.എസ് അനുസ്മരണത്തിൽ പങ്കെടുക്കാൻ നേരത്തെയെത്തിയ വി.എസ്.അച്ചുതാനന്ദനും സി.പി.എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയെത്താനായി കാത്തിരിക്കുന്നു.

vs-cd
നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ നടന്ന ഇ.എം.എസ് അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ വി.എസ്.അച്ചുതാനന്ദന് തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി സി.ദിവാകരൻ ഹസ്തദാനം നൽകുന്നു.

vs
നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ നടന്ന ഇ.എം.എസ് അനുസ്മരണത്തിനുശേഷം തിരികെ പോകുന്ന വി.എസ്.അച്യുതാനന്ദൻ.വി.ശിവൻകുട്ടി സമീപം.