യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടി,വി.എം സുധീരൻ,വി.എസ് ശിവകുമാർ,തമ്പാനൂർ രവി,അനൂപ് ജേക്കബ്,എൻ.ഷംസുദ്ധീൻ തുടങ്ങിയവർ സ്‌ഥാനർതഥി ഡോ.ശശി തരൂരിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തീയേറ്ററിലെത്തിയ ഉമ്മൻചാണ്ടി,വി.എം സുധീരൻ,വി.എസ് ശിവകുമാർ,തമ്പാനൂർ രവി,അനൂപ് ജേക്കബ്,എൻ.ഷംസുദ്ധീൻ തുടങ്ങിയവർ സ്‌ഥാനർതഥി ഡോ.ശശി തരൂരിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടി സ്‌ഥാനർതഥി ഡോ.ശശി തരൂരിനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.കെ.മുരളീധരൻ,വി.എം സുധീരൻ,അനൂപ് ജേക്കബ്,തമ്പാനൂർ രവി,വി.എസ് ശിവകുമാർ തുടങ്ങിയവർ സമീപം
യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടി സ്‌ഥാനർതഥി ഡോ.ശശി തരൂരിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടിയും വി.എം സുധീരനും സംഭാഷണത്തിൽ
യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടിയും വി.എം സുധീരനും