കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്ന ഭക്ത
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്ന ഭക്തർ
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാലയ്ക്കെത്തിയ ഭിന്നശേഷിക്കാരിയായ സ്വദേശിനി ദിവ്യ മകൻ ആകാശിനെ ചൂടിൽ നിന്നും സംരക്ഷിക്കുന്നു. പിന്നീട് ഇരുവരും ചേർന്ന് പൊങ്കാല അർപ്പിക്കുന്നു
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാലയുടെ ഭാഗമായി ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ തീ പകർന്നപ്പോൾ. മേൽശാന്തി പി.രാധാകൃഷ്ണൻ നമ്പൂതിരി, മന്ത്രി കടകംപളളി സുരേന്ദ്രൻ, ശശി തരൂർ എം.പി, എം.എൽ.എമാരായ സി. ദിവാകരൻ, വി.എസ്.ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. വിക്രമൻ നായർ, സെക്രട്ടറി വി. അശോക് കുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ശ്രീകുമാർ, എസ്. പുഷ്പലത, കൗൺസിലർ ഹിമ സിജി എന്നിവർ സമീപം
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ദർശനത്തിനെത്തിയ ഭക്തരുടെ തിരക്ക്
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികളായ സി.ദിവാകരൻ എം.എൽ.എ, കുമ്മനം രാജശേഖരൻ എന്നിവർ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. വിക്രമൻ നായർ, സെക്രട്ടറി വി. അശോക് കുമാർ, കൗൺസിലർമാരായ ഹിമ സിജി, ആർ.സി.ബീന തുടങ്ങിയവർ സമീപം