ലോക വനദിനം... കൊടും വേനലിൽ കാടും നഗരവും വെന്തുരുകുകയാണ്. മിക്കഭാഗങ്ങളിലും കാട്ടുതീ പടർന്നു പിടിക്കുന്നു. അതുമൂലം കാട്ടുമൃഗങ്ങളും ചത്തൊടുങ്ങുന്നു. കാടിന്റെ ജലാംശം വറ്റിയതോടെ മൃഗങ്ങൾക്ക് വെള്ളം കിട്ടാകനിയായിമാറി. വാളയാർ ഉൾകാട്ടിലെ ഒരു വേനൽകാഴ്ച.