ഇടുക്കി യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യക്കോസ് തൊടുപുഴയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്‌കൂൾ കുട്ടികളോട് കുശലം ചോദിക്കുന്നു