rajeev

സൗഹൃദം... എറണാകുളം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡനും എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാ ജീവും കണ്ണമാലി പള്ളിയിലെ നേർച്ചസദ്യയിൽ പങ്കെടുക്കാനെത്തിയപ്പോൾ