guru

ഭക്തികൊണ്ടു മനസലിഞ്ഞ് അശ്രുനിര തൂകിക്കിളരുന്ന ആത്മാനന്ദത്തിന് ജീവനെ പരമാത്മ സമുദ്രത്തിൽനിന്നും വേർതിരിക്കുന്ന ദേഹാഭിമാനമാകുന്ന പൊഴിമുറിച്ച് ഇൗ ഭക്തൻ എന്നാണിനി അങ്ങയുടെ പാദങ്ങളിലെത്തിച്ചേരുക.