മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബുദ്ധിപരമായി പ്രവർത്തിക്കും. ആത്മസംതൃപ്തി. പുതിയ സംരംഭങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭരണാധികാരം ലഭിക്കും. മത്സരങ്ങളിൽ അംഗീകാരം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തനവിജയം. വിവേകത്തോടെ പ്രവർത്തിക്കും. ചർച്ചകളിൽ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഗൃഹനിർമ്മാണത്തിൽ പുരോഗതി. ശാന്തിയും സമാധാനവും. സർവാദരങ്ങൾ ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വ്യവസ്ഥകൾ പാലിക്കും. ശുഭകർമ്മങ്ങൾക്ക് അവസരം. സമചിത്തതയോടെ പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മറ്റുള്ളവർക്ക് താങ്ങും തണലുമാകും. പ്രവർത്തന വിജയം. കഴിവുകൾ പ്രകടിപ്പിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മറ്റുള്ളവർക്ക് സഹായം ചെയ്യും. ആഗ്രഹങ്ങൾ സഫലമാകും. ചെലവുകൾ നിയന്ത്രിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തിൽ ഉയർച്ച. അഭിപ്രായ സമന്വയം ഉണ്ടാകും. കലാമേഖലയിൽ അംഗീകാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രലോഭനങ്ങളെ അതിജീവിക്കും. ആത്മാഭിമാനം വർദ്ധിക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സുവ്യക്തമായ കർമ്മപദ്ധതി. കാര്യവിജയം. പരീക്ഷ നേട്ടം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന വിജയം. ചുമതലകൾ ഏറ്രെടുക്കും. അഭിവൃദ്ധിയിൽ അഭിമാനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മധൈര്യം വർദ്ധിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം. പഠനത്തിൽ ഉയർച്ച.