world-water-day
വെള്ളത്തിന്മേൽ വെള്ളവുമായ്... ഇന്ന് ലോക ജലദിനം. വർഷങ്ങളായി ശുദ്ധജലക്ഷാമം നേരിടുന്ന കുമരകം മഞ്ചാടിക്കരി ഗ്രാമനിവാസികൾ സമീപപ്രദേശത്തെ പൈപ്പ് ലൈനിൽ നിന്ന് വെള്ളം ശേഖരിച്ച് വള്ളത്തിൽ മടങ്ങുന്ന കാഴ്ച.