കൈപ്പത്തിയാണ് നമ്മുടെ ചിഹ്നം ... യു.ഡി.എഫ് ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടി സ്‌ഥാനാർത്ഥി അടൂർ പ്രകാശിനെ കെട്ടിപ്പടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമീപം
കൈപ്പത്തിയാണ് നമ്മുടെ ചിഹ്നം ... യു.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടി സ്‌ഥാനാർത്ഥി അടൂർ പ്രകാശിനെ കെട്ടിപ്പടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമീപം
യു.ഡി.എഫ് ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.സ്‌ഥാനാർത്ഥി അടൂർ പ്രകാശ്,എം.എൽ.എ വി.എസ് ശിവകുമാർ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,പാലോട് രവി,ഷിബു ബേബി ജോൺ,ടി.ശരത് ചന്ദ്രപ്രസാദ്,സി.പി ജോൺ,പീതാംബരകുറുപ്പ്,വർക്കല കഹാർ തുടങ്ങിയ പ്രമുഖർ സമീപം
യു.ഡി.എഫ് ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടി സ്‌ഥാനാർത്ഥി അടൂർ പ്രകാശിനെ അഭിനന്ദിക്കുന്നു.വർക്കല കഹാർ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കരകുളം കൃഷ്ണപിളള,പാലോട് രവി,ഷിബു ബേബി ജോൺ,എം.എൽ.എ വി.എസ് ശിവകുമാർ എന്നിവർ സമീപം
യു.ഡി.എഫ് ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ ഉമ്മൻ ചാണ്ടി സ്‌ഥാനാർത്ഥി അടൂർ പ്രകാശുമായ് സംഭാഷണത്തിൽ