gurumargam-

മ​ഴ​ ​പെയ്യു​ന്ന​തു​പോ​ലെ​ ​ക​ണ്ണി​ൽ​നി​ന്ന് ​ഭ​ക്തി​കൊ​ണ്ടു​ള്ള​ ​ആ​ന​ന്ദാ​ശ്രു​ക്ക​ൾ​ ​ധാ​ര​ധാ​ര​യാ​യി​ ​പു​റ​പ്പെ​ട്ട് ​ഭ​ഗ​വാ​ൻ​ ​കു​ടി​കൊ​ള്ളു​ന്ന​ ​ഹൃ​ദ​യം​ ​അ​ലി​ഞ്ഞ് ​ഭ​ഗ​വാ​ന്മാ​ർ​ ​ചേ​രു​മ്പോ​ൾ​ ​പാ​പി​യാ​യ​ ​ഞാ​ൻ​ ​സം​സാ​ര​സ​മു​ദ്ര​ത്തി​ൽ​ ​നി​ന്ന് ​ക​ര​പ​റ്റി​ ​എ​ന്നു​ക​രു​താം.