ഇൗ ജീവിതയാത്രയിൽ കർമ്മഗതിയനുസരിച്ച് വന്നുചേർന്ന പ്രാരാബ്ധമെല്ലാം അവസാനിക്കണം എന്നുകരുതി ദിവസം ഒരു പ്രാവശ്യമെങ്കിലും ഇൗ ഭക്തന്റെ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു പൊഴിയണം.