1
ഇസിയല്ല ബ്രോ ഇനി എ.സി തന്നെ വേണം...കനത്ത ചൂടില്‍ പൊരിയുകയാണ് നാട്. ചൂട് സഹിക്കാനാകാതെ എ.സിയില്‍ അഭയം തേടുകയാണ് പലരും. കോഴിക്കോട് പാളയത്തിനു സമീപം മോട്ടോര്‍ ബൈക്കില്‍ എ.സിയുമായി പോകുന്നവര്‍.