കരുതലോടുറങ്ങാം...വേനൽച്ചൂട് അസഹനീയമായ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിരോധിക്കാനുള്ള ഏക പോംവഴി. കുപ്പികളിൽ ശേഖരിച്ച വെള്ളവുമായി വഴിയരികിൽ തണൽപറ്റി കിടന്നുറങ്ങുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച