കുളത്തൂർ : മൺവിള പുല്ലുകാട് എസ്.എം.സി യിൽ വി. അഭിജിത്തിന്റെ ഭാര്യ രേഷ്മ (ചിമ്മു-26) നിര്യാതയായി . മക്കൾ : അഭിരാമി, അഭിറാം. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05 ന്