ss

പോത്തൻകോട്: പ്ലാമൂട് സജീഭവനിൽ സോമൻ (65) നിര്യാതനായി . ഭാര്യ: ഓമന, മക്കൾ: സന്ധ്യാ , സരിത, സജി. മരുമക്കൾ: ജിജു, ബാലകൃഷ്ണൻ, അഞ്ജു. സഞ്ചയനം തിങ്കളാഴ്ച 9ന്