സൺ ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷനിൽ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ബി.ജെ.പി മുതിർന്നനേതാവും തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരനിൽ നിന്നും അനുഗ്രഹം തേടുന്നു. ഒ.രാജഗോപാൽ എം.എൽ.എ, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവ് നിർമൽ കുമാർ സുരാന, ടി.പി.സെൻകുമാർ തുടങ്ങിയവർ സമീപം

സൺ ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഒ.രാജഗോപാൽ എം.എൽ.എ, ടി.പി.സെൻകുമാർ, ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരുമായി സംഭാഷണത്തിൽ
സൺ ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷൻ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു. ഒ.രാജഗോപാൽ എം.എൽ.എ, ടി.പി.സെൻകുമാർ, ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, ലക്ഷ്മികുട്ടി അമ്മ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സോമശേഖരൻ, കെ.എ ബാഹുലേയൻ, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ സമീപം
സൺ ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷനെത്തിയ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമായി ടി.പി.സെൻകുമാർ രഹസ്യ സംഭാഷണത്തിലേർപ്പെട്ടപ്പോൾ