ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ഭാര്യ മനാ ഷെട്ടിയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ. നിർമ്മാതാവും നടനുമായ സുരേഷ് കുമാർ, സംവിധായകൻ പ്രിയദർശൻ, മുൻ ശബരിമല മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ തുടങ്ങിയവർ സമീപം. പ്രിയദർശൻ - മോഹൻലാൽ ബിഗ് ബഡ്ജറ്റ് ചിത്രമായ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിനായാണ് സുനിൽ ഷെട്ടി തിരുവനന്തപുരത്തെത്തിയത്.

ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ഭാര്യ മനാ ഷെട്ടിയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ.