അശ്വതി: ശത്രുഭയം, അനാവശ്യകൂട്ടുകെട്ടുകൾ
ഭരണി: ബന്ധുഗുണം, അപകടഭീതി
കാർത്തിക: കാര്യതടസം, വിജയിക്കും
രോഹിണി: സർക്കാർ കാര്യങ്ങളിൽ തടസം ഉണ്ടാകും, അലസത
മകയിരം: കാര്യപ്രാപ്തിക്കുറവ്, കർമ്മതടസം
തിരുവാതിര: കുടുംബത്തിൽ വാക്കുതർക്കങ്ങൾ, കാര്യവിജയം ഉണ്ടാകും
പുണർതം: ധനനേട്ടം, ബന്ധു സമാഗമം, തൊഴിൽ നേട്ടം
പൂയം: സഹോദരഗുണം, വാക്കുതർക്കം
ആയില്യം: അലസത, തടസം
മകം: പിതൃഗുണം, കാര്യനേട്ടം, ശത്രുക്ഷയം
പൂരം: ധനവ്യയം വർദ്ധിക്കും, വാക്കുതർക്കങ്ങൾക്ക് സാധ്യത, അമിതഭയം
ഉത്രം: തൊഴിൽ പുരോഗതി, കാര്യനേട്ടം, പ്രവർത്തനമികവ്
അത്തം: ധനനേട്ടം, തൊഴിൽ മേഖലയിൽ വിജയം
ചിത്തിര: ബന്ധുഗുണം, സകല ജനപൂജിത സ്ഥാനലാഭം
ചോതി: അപകടഭീതി, അഭിപ്രായഭിന്നത
വിശാഖം: രോഗഭയം, തസ്ക്കരഭയം, കലഹപ്രവണത
അനിഴം: അലസത, സ്വസ്ഥതക്കുറവ്, സജ്ജന സമ്പർക്കം
തൃക്കേട്ട: കാര്യതടസം, ആരോഗ്യക്കുറവ്
മൂലം: കർമ്മനേട്ടം, ധനാഗമനം, മത്സരവിജയം, സഞ്ചാരശീലം, വിദ്യാകാര്യങ്ങളിൽ അലസത
പൂരാടം: അമിതചിന്ത, കഠിനാധ്വാനം.
ഉത്രാടം: ധനവ്യയം വർദ്ധിക്കും, ശത്രുവർദ്ധന, വസ്തുനഷ്ടം
തിരുവോണം: ധനവ്യയം,സഞ്ചാരക്ളേശം, രോഗഭയം
അവിട്ടം: അമിതഭയം, തോൽവി, ധനവ്യയം
ചതയം: സ്വസ്ഥതക്കുറവ്, കാര്യഭയം
പൂരുരുട്ടാതി: പുത്രലാഭം, ധനവരവ്, കാര്യവിജയം
ഉത്രട്ടാതി: ധനവ്യയം, രോഗഭയം.
രേവതി: ആനുകൂല്യങ്ങൾ ലഭിക്കും, പിതൃഗുണം.
ഉതൃട്ടാതി: മാനസികസുഖം. സ്ഥാനക്കയറ്റം.
രേവതി: ഇഷ്ടഭക്ഷണയോഗം, ദേവിക്ഷേത്രദർശനം