1. പാലിന്റെ മഞ്ഞനിറത്തിനു കാരണമായ ജീവകം?
ബി 2
2. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം?
വിറ്റാമിൻ എ
3. വിറ്റാമിൻ എയുടെ പ്രോവിറ്റാമിനാണ് ?
ബീറ്റാ കരോട്ടിൻ
4. വിറ്റാമിൻ ഡിയുടെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം ?
കണരോഗം
5. വിറ്റാമിൻ ഇയുടെ കുറവ് ?
വന്ധ്യതയ്ക്ക്
കാരണമാകുന്നു
6. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം?
വിറ്റാമിൻ സി
7. രോഗപ്രതിരോധശേഷിക്കത്യാവശ്യമായ ജീവകം?
വിറ്റാമിൻ സി
8. പതിവായി ചോളം കഴിക്കുന്നവരിൽ കാണപ്പെടുന്ന രോഗം?
സ്കർവി
9. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
1977
10. ശ്യാമമാധവം രചിച്ചത് ?
പ്രഭാവർമ്മ
11. 2013ലെ എഴുത്തച്ഛൻ പുരസ്കാരം?
പ്രൊഫ. എം.കെ.
സാനു
12. 2013 ലെ വള്ളത്തോൾ പുരസ്കാരം ?
പെരുമ്പടവം
ശ്രീധരൻ
13. 2014ലെ മാതൃഭൂമി പുരസ്കാരം ?
സുഗതകുമാരി
14. ചന്ദ്രനിൽ കൂടുതൽ കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം
15. ഏറ്റവും ഭാരം കൂടിയ ലോഹം?
ഓസ്മിയം
16. ഭൂവൽക്കത്തിൽ സുലഭമായ ലോഹം?
അലുമിനിയം
17. രക്തത്തിലടങ്ങിയിരിക്കുന്ന ലോഹം ?
ഇരുമ്പ്
18. വെള്ളത്തിലിട്ടാൽ പൊട്ടിത്തെറിക്കുന്ന ലോഹങ്ങൾ?
സോഡിയം,
പൊട്ട്യസ്യം
19. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്
20. ഭൂമിയുടെ അകകാമ്പിൽ കൂടുതലുള്ള ലോഹം?
ഇരുമ്പ്
21. കടൽവെള്ളരിയിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
വനേഡിയം
22. രാസവസ്തുക്കളുടെ രാജാവ്?
സൾഫ്യൂരിക്
ആസിഡ്
23. ഓയിൽ ഒഫ് വിട്രിയോൺ എന്നറിയപ്പെടുന്നത്?
സൾഫ്യൂറിക്
ആസിഡ്