surendran-65-sreekariyam

ശ്രീകാര്യം: ചെമ്പഴന്തി കീരിക്കുഴി സുജാ ഭവനിൽ കെ. സുരേന്ദ്രൻ(65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുലജ, സുജ. മരുമക്കൾ: ശശികുമാർ.കെ, ബിജു.കെ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.