പ്രോജക്ട്/ഡിസർട്ടേഷൻ

ഏപ്രിൽ 4 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി./ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യു/ബി.വോക്ക് പരീക്ഷകളുടെ പ്രോജക്ട് കോളേജുകളിൽ സമർപ്പിക്കുന്ന അവസാന തീയതി ഏപ്രിൽ 2 വരെ ദീർഘിപ്പിച്ചു.

ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.കോം പരീക്ഷകളുടെ പ്രോജക്ട്/ഡിസർട്ടേഷൻ ഏപ്രിൽ 2 നകം കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്. വൈവാ വോസി പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.


ടൈംടേബിൾ

ഏപ്രിൽ 4 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യു/ബി.വോക്ക് പരീക്ഷകളുടെയും ബി.എ/ബി.എസ്.സി/ബി.കോം (2016 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെയും വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


ഏപ്രിൽ 1 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.