തിരുവനന്തപുരം: തിരുമല ഉദയഗിരി നഗറിൽ പാറശേരിയിൽ യു.എൻ.ആർ.എൽ 20 ൽ ബി. ബാബുരാജൻ നായർ (58- അസി. ഡെവലപ്‌മെന്റ് ഓഫീസർ റബർ ബോർഡ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ടി. വഹീദ (ആകാശവാണി തിരുവനന്തപുരം). മക്കൾ: ഗൗതം വി.രാജ് (ഇൻഫോസിസ്), നിവേദിത വി.ആർ (ബി.ആർക് വിദ്യാർത്ഥിനി). മരുമകൾ: മീര ബി (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി).