മണ്ഡലപര്യടനത്തിന്റെ ഭാഗമായി പറമ്പത്ത് ബസാറിലെത്തിയ എല്‍.ഡി.എഫ് ലോക്‌സഭാസ്ഥാനാര്‍ത്ഥി എ.പ്രദീപ്കുമാറിനെ നഗരപിതാവ് തോട്ടത്തില്‍ രവീന്ദ്രന്‍ സ്വീകരിക്കുന്നു.