തിരുവണ്ണൂർ യു.ആർ.സി സൗത്തിന്റെയും എ.സി.ടി യുടെയും സംയുക്താഭിമുഖ്യത്തിൽ ബി.ഇ.എം സ്കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്നേഹസംഗമത്തിൽ ഗോവിന്ദവിലാസം എൽ.പി സ്കൂളിലെ വിദ്യാർത്ഥി അമൻ അലി കാലുകൾ കൊണ്ട് ചിത്രം വരക്കുന്നു