ഇടിയങ്ങര ശൈഖ് പള്ളി മഖാം അപ്പവാണിഭ നേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന ഖത്തം ദുആ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.